Tuesday, June 22, 2010

കമന്റ് ഇട്ടവരുടെ ശ്രദ്ധയ്ക്ക്.

സിനിമ നിരൂപണം എഴുതുന്ന സൈറ്റുകളിൽ നല്ല രീതിയിൽ എഴുതുന്ന ഒന്നാണു ചിത്രവിശേഷം. അതിൽ പോക്കിരി രാജയുടെ റിവ്യുവിൽ വന്ന കമന്റുകൾക്കുള്ള മറുപടിയാണു ഈ പോസ്റ്റ്. അവിടെ മറുപടി ഇട്ടാൽ ആരും കാണില്ല. കാരണം അതിനു ശേഷം മറ്റു സിനിമകളുടെ റിവ്യു അതിൽ വന്നിട്ടുണ്ട്.
ആ കമന്റുകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഫാൻസിന്റെ തള്ളിക്കേറ്റം മാത്രമേ ഈ സിനിമക്ക് ഉണ്ടാവു എന്ന് പറഞ്ഞവർക്ക് റിലീസ് ചെയ്ത് ഇത്രയും ദിവസങ്ങൾക്ക് ശേഷവും പോക്കിരി രാജനിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുമ്പോൾ എന്താണു പറയാനുള്ളത് എന്ന് അറിഞ്ഞാൽ കൊള്ളാം.

3 comments:

  1. തനിക്കിതിനേക്കാളും നല്ലത് ------ പോകുന്നതാണ്.... മമ്മുക്കുട്ടനു വേണ്ടി വിടുപണി ചെയ്യുന്ന വിഡ്ഡികൂശ്മാണ്ടങ്ങളേ മുക്കാലിയില്‍ കെട്ടി തല്ലണം. അല്ല പിന്നെ...

    ReplyDelete
  2. അപ്പോ പോക്കിരി രാജ നല്ല പടാണോ..??
    മമ്മുട്ടിക്ക് ബെര്‍ളിയെ പറഞ്ഞ് പറ്റിക്കാം, മൊത്തം ബ്ലോഗര്‍മാരെ പറ്റിക്കാന്‍ ഒക്കുമോ..??

    ReplyDelete
  3. check this link

    http://bstudioblog.blogspot.com/2010/06/25000.html

    ReplyDelete