Wednesday, June 23, 2010

പോക്കിരി രാജ 55 ദിവസം

2 comments:

  1. മെയ് 7ന് റിലീസ് ചെയ്ത പടം ഇന്നത്തേക്ക് 50 ദിവസമല്ലേ ആയുള്ളൂ.... 5 ദിവസം കയ്യീന്നിട്ടതാണോ??....

    ഇത് കണ്ടില്ലായിരുന്നോ??... അതോ ഉറക്കം നടിക്കുന്നതോ?
    http://bstudioblog.blogspot.com/2010/06/25000.html

    ReplyDelete
  2. രണ്ടാഴ്ച മുമ്പ് ചാവക്കാട് ദർശന തീയ്യറ്ററിൽ ഫസ്ട്ട് ഷോയ്ക്ക് പോക്കിരിരാജ കണ്ടു. എന്നെക്കൂടാതെ ബാല്ക്കണിയിലും താഴെയുമായി രണ്ട് ഹതഭാഗ്യവാന്മാരുണ്ടായിരുന്നു. അവിടെ പോസ്റ്ററിലും 25000 ഹൗസ്ഫുൾ ഷോകൾ എന്ന് കണ്ട് ഞാൻ തലകറങ്ങി വീഴാതിരുന്നത് അപ്പുറത്തു തന്നെ ഒരു ബാർ ഉണ്ടായിരുന്നതുകൊണ്ടുമാത്രമായിരുന്നു. :)

    ReplyDelete