Sunday, May 16, 2010

പോക്കിരി രാജ തിയറ്റര്‍ കാഴ്ചകള്‍

















9 comments:

  1. ഇത്രയും അഹങ്കാരിയായ ഒരു മനുഷ്യനെ, നാടകീയത തുറിച്ചുനോക്കുന്ന അഭിനയം, ജീവിതത്തിലും വെള്ളിത്തിരയിലും പ്രകടിപ്പിക്കുന്ന ഒരാളെ ഇങ്ങനെ അരാധിക്കുന്നവരെ ഏത്തമിട്ടു സമ്മതിക്കണം... സമ്മതിച്ചിരിക്കുന്നു. സമ്മതിച്ചിരിക്കുന്നു.

    ReplyDelete
  2. എന്റെ പൊന്നേ! എന്താണിത്!! വെറുതെയാണോ ഫാമിലികള്‍ സിനിമ തിയ്യറ്റര്‍ എന്ന് പറയുമ്പോള്‍ തന്നെ വേണ്ടേ വേണ്ട എന്ന് പറയുന്നത്.:)-

    നിങ്ങള്‍ മമ്മൂട്ടിക്ക് 'കത്തി' യൊക്കെ സ്ക്രീനിലേക്ക് എറിഞ്ഞു കൊടുക്കാറുണ്ടോ? :) :)-

    ReplyDelete
  3. പാവം മമ്മുട്ടി അങ്ങേരൊരു നല്ല നടനാണ്, റേഞ്ചുള്ള നടന്‍. പക്ഷെ നിങ്ങളീ കാട്ടിക്കൂട്ടുന്ന അഭ്യാസമൊക്കെ അങ്ങേരുടെ അഭിനയ പ്രകടനത്തിനു വീലങ്ങുതടീയാവുകയേയുള്ളു. ഉദാഹരണത്തിന് മമ്മുട്ടിയുടെ പാലേരി മാണിക്യത്തിലെ പ്രകടനം അസാദ്ധ്യമായിരുന്നു, എന്നാല്‍ നിങ്ങള്‍ ഫാന്‍സ് കാരുടെ ഭാഗത്തു നിന്നും ഒരു പ്രകടനവുമുണ്ടായതായി കണ്ടില്ല. എന്നാല്‍ പോക്കിരി രാജ അന്ന കൂതറ പടത്തിലെ അഭിനയത്തിന് നിങ്ങള്‍ ആര്‍ക്കുകയും ചെയ്യുന്നു. അപ്പോള്‍ മമ്മുട്ടിയും നിര്‍മ്മാതാക്കളും തിരഞെടുക്കുന്ന വഴി ഏതായിരിക്കും. പച്ച മലയാളത്തില്‍ പരഞ്ഞാല്‍ നിങ്ങള്‍ ഫാന്‍സ്കാര്‍ ആ മനുഷ്യനെ നശിപ്പിക്കും.

    ReplyDelete
  4. എം.എസ്.മോഹനന്‍ പറഞ്ഞതില്‍ കാര്യമുണ്ട്.

    ReplyDelete
  5. കമന്റിടണമെന്നുദ്ദേശമുണ്ടായിട്ടല്ല, എങ്കിലും ആ ഫോട്ടോസ് കണ്ട് ചിരിയടക്കാൻ പറ്റുന്നില്ല്ല..ദൈവമേ, നീയെന്താ ചില മനുഷ്യരെ ഇങ്ങനെ സ്രഷ്ടിക്കുന്നത്!.. കഷ്ടം

    ReplyDelete
  6. പൊട്ടന്മാരുടെ പൂരം! മമ്മൂട്ടിയെന്ന മഹാനടനെ അവസാനം ഓർത്തിരിക്കാൻ പറ്റിയ വേഷങ്ങൾ തന്നെ. ജയന് കോമാളിരൂപം പകർന്ന് നൽകിയ നമ്മൾ മമ്മൂട്ടിക്ക് വേണ്ടി വേറൊന്നും കരുതിയിട്ടില്ല. എന്നാലും ജീവിച്ചിരിക്കുമ്പോഴേ അത് വേണമായിരുന്നോ എന്ന് മാത്രമേ ഒരു സശയമുള്ളൂ.

    ReplyDelete
  7. പോയി തൂങ്ങി ചാകെടേ....
    ഭൂമിക്കുഭാരമായിട്ടു കൊറേ ഫാന്‍സ്..

    ReplyDelete