Friday, December 10, 2010

ബെസ്റ്റ് ആക്ടർ കേരളം കീഴടക്കുന്നു















ഇന്നലെ റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബെസ്റ്റ് ആക്ടർ 100% Entertainer എന്ന പദവി നേടി കൊണ്ട് മെഗാഹിറ്റിലേക്ക്...!

റിലീസ് ചെയ്തത് 88 സെന്ററുകളിൽ
76 എണ്ണം കേരളം ബാക്കി ചെന്നൈ, കോയബത്തൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ.

ആദ്യ ദിവസം ഷെയർ 31 ലക്ഷം രൂപ.



2 comments:

  1. സഹതപിക്കുന്നു... ഈ അധപതിതരോട്...

    ReplyDelete
  2. സൂപ്പര്‍ താരങ്ങളുടെ റിലീസിങ് പടത്തിന് ഒരു കുടുംബം തിയറ്ററിലെത്തിയാല്‍ അവര്‍ക്കെന്തോ കാര്യമായ തകരാറുണ്ട് എന്ന് തിയറ്ററുകാര്‍ പോലും പറയും. ഇവിടെ വ്യാജസിഡി ഇല്ലാതാവമെങ്കില്‍ പൊലീസ് റെയ്ഡ് ചെയ്തതു കൊണ്ട് മാത്രമായില്ല, തിയറ്ററില്‍ പോയി സാധാരണക്കാരന് സിനിമ കാണാവുന്ന ഒരു സാഹചര്യമുണ്ടാവണം. അതില്ലാത്തിടത്തോളം കാലം ഫാന്‍സിനെ പേടിക്കാതെ സിനിമ കാണാന്‍ ആളുകള്‍ വ്യാജസിഡിയെ ആശ്രയിച്ചാല്‍ കുറ്റം പറയാനൊക്കില്ല.

    http://berlytharangal.com/?p=6201

    ReplyDelete